Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് വരുന്നവർക്ക് എത്ര സിഗരറ്റ് കൈവശം വെക്കാം? കസ്റ്റംസ് മറുപടി കാണാം

സൗദിയിലേക്ക് വരുന്നവർക്ക് കൈവശം വെക്കാവുന്ന സിഗരറ്റിന്റെ എണ്ണത്തെക്കുറിച്ച് സകാത്ത് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

ഒരു മുതിർന്ന യാത്രക്കാരനു കൈവശം വെക്കാവുന്ന സിഗരറ്റിന്റെ എണ്ണം 200 ആണെന്നാണ് കസ്റ്റംസ് മറുപടി നൽകിയത്.

അതേ സമയം 200 ലധികം എണ്ണം സിഗരറ്റ് കൈവശം വെച്ചതായി പരിശോധനയിൽ തെളിഞ്ഞാൽ ടാക്സ് നൽകേണ്ടി വരും.ഒരാൾക്ക് ഇത്തരത്തിൽ മൂന്ന് മാസത്തിൽ 2400 എണ്ണം സിഗരറ്റ് ആണ് കൊണ്ട് വരാൻ സാധിക്കുക.

ഷീഷകളിലും മറ്റും ഉപയോഗിക്കുന്ന മുഅസൽ ഒരാൾക്ക് 500 ഗ്രാം ആണ് സൗദിയിലേക്ക് കൊണ്ട് വരാൻ അനുമതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്