Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട് സ്വദേശി ജിദ്ദക്കടുത്തുള്ള ഖുൻഫുദയിൽ ഹൃദയാഘാതം മൂലം മരിച്ചു.

കൊടുവള്ളിക്ക് സമീപം കിഴക്കോത്ത് ചാലിൽ വീട്ടിൽ ഖാദറിന്റെ മകൻ അഷ്‌റഫ്‌ (43) ആണ് മരിച്ചത്

സെയിൽസ്മാനായി ജോലി ചെയ്യുന്ന അഷ്‌റഫ്‌ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്നതായിരുന്നു.

17 വർഷമായി പ്രവാസ ജീവിതം നയിക്കുന്നു. നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് മടങ്ങി വന്നത് 2 മാസം മുംബായിരുന്നു.

ഭാര്യയും മൂന്ന് മക്കളുമുണ്ട്. മയ്യിത്ത് ഖുൻഫുദയിൽ തന്നെ മറവ് ചെയ്യും. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ മുന്നോട്ട് പോകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്