Monday, September 23, 2024
Saudi ArabiaTop Stories

ഇരു മെയ്യാകാൻ ഉമറും അലിയും റിയാദിൽ

ഇറാഖി സയാമീസ് ഇരട്ടകളായ ഉമറിനെയും അലിയെയും വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു.

തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം എത്തിയ ഉമറിനെയും അലിയെയും നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

ആശുപത്രിയിൽ വെച്ച് കുട്ടികളെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമാക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും.

കുട്ടികളുടെ പിതാവ് മുഹമ്മദ്‌ അബ്ദുല്ല തങ്ങൾക്ക് സൗകര്യവും സ്വീകരണവും എല്ലാം ഒരുക്കിയ സൗദി ഭരണകൂടത്തിനു നന്ദി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്