Sunday, September 22, 2024
Saudi ArabiaTop Stories

സൗദി ദേശീയ ദിനത്തിൽ ജിദ്ദ മക്ക ട്രെയിൻ യാത്രാ നിരക്കിൽ വൻ ഡിസ്കൗണ്ടുമായി ഹറമൈൻ റെയിൽവേ

ജിദ്ദ: സെപ്തംബർ 23 നു സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാകാൻ ഹറമൈൻ റെയിൽവേയും.

സെപ്തംബർ 23 വെള്ളിയാഴ്ച ജിദ്ദ സുലൈമാനിയ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള എകണോമി ക്ലാസ്  യാത്രാ ടിക്കറ്റിനു 9.2 റിയാൽ മാത്രമാണ് നിരക്ക്.

ഹറമൈൻ റെയിൽ വേ തന്നെയാണ് ഇക്കാര്യം ഒഉദ്യോഗികമായി അറിയിച്ചത്. ഓഫർ 23 ആം തീയതി മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ http://sar.hhr.sa/ എന്ന ലിങ്ക് വഴിയും https://t.co/RP6KAHw9g3 എന്ന ലിങ്ക് വഴി ആപ് ഡൗൺലോഡ് ചെയ്തും സാധിക്കുമെന്നും ഹറമൈൻ റെയിൽ വേ അറിയിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്