തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCSaudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് മരിച്ചു

സൗദിയിലെ ജുബൈലിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.

എറണാകുളം പള്ളുരുത്തി നമ്പ്യാംബുറം കണ്ടത്തിപ്പറംബിൽ അജീഷ് (29) ആണ് മരിച്ചത്.

ജുബൈൽ റോയൽ കമീഷൻ ലുലു ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുകയായിരുന്ന അജീഷ്.

നെഞ്ച് വേദനയെത്തുടർന്ന് കുഴഞ്ഞ് വീണ അജീഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: സുഹാന. പിതാവ്: ഹബീബ്, മാതാവ്: സാജിദ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്