Sunday, September 22, 2024
Saudi ArabiaTop Stories

വിസ് എയർ അടുത്തയാഴ്ച മുതൽ സൗദി സർവീസ് ആരംഭിക്കും

യൂറോപ്യൻ ബജറ്റ് എയർലൈൻ വിമാനക്കമ്പനിയായ വിസ് എയർ അടുത്തയാഴ്ച മുതൽ സൗദി സർവീസ് ആരംഭിക്കും.

അബുദാബി, റോം, വിയന്ന എന്നിവിടങ്ങളിൽ നിന്ന് ദമാമിലേക്കും തിരിച്ചുമുള്ള സർവീസുകൾ ആയിരിക്കും തുടക്കത്തിൽ ഉണ്ടായിരിക്കുക.

ഈ വർഷം അവസാനത്തോടെ റിയാദ്, ജിദ്ദ, ദമാം എയർപോർട്ടുകളുമായി ബന്ധപ്പെട്ട് 20 സർവീസുകൾ സൗദിയിൽ നിന്ന് ആരംഭിക്കും.

2030 അവസാനത്തോടെ സൗദിയിൽ 50 വിമാനങ്ങൾ ഓപറേറ്റ് ചെയ്യാനാണ് വിസ് എയറിന്റെ പദ്ധതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്