Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയയിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് ജോലികളിലെ സൗദിവത്ക്കരണതോത് 96% ആയി ഉയർന്നു

എയർക്രാഫ്റ്റ് മെയിന്റനൻസ്, ടെക്നീഷ്യൻ ജോലികളുടെ സൗദിവൽക്കരണത്തിന്റെ ശതമാനം 96 ശതമാനമായി വർധിച്ചതായി സൗദി എയർലൈൻസ് അറിയിച്ചു.

സൗദി ഏവിയേഷൻ എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രി കമ്പനിയുമായി സഹകരിച്ചാണ് ഈ നേട്ടം കൈവരിക്കാനായത്.

വ്യോമയാന മേഖലകളുടെ സൗദിവൽക്കരണം ഉയർത്താനുള്ള സൗദി എയർലൈൻസ് ഗ്രൂപ്പിന്റെ ഉത്സുകതയാണ്  ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് കമ്പനി വിശദീകരിച്ചു.

നേരത്തെ നിരവധി പ്രൊഫഷനുകളുടെ സൗദിവൽക്കരണം 100% പൂർത്തിയാക്കിയതായി സൗദി എയർലൈൻസ് അധികൃതർ സ്ഥിരീകരിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്