Saturday, April 19, 2025
Saudi ArabiaTop Stories

മലയാളി യുവാവ് സൗദിയിൽ മരിച്ചു

റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.

കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം (43) ആണ് അന്തരിച്ചത്.

സൗദി അറേബ്യൻ മാർക്കറ്റിംഗ് കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടർ ആയി ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. ഐ സി എഫ് വളണ്ടിയേഴ്സ്, കമ്പനി അധികൃതരുമായി സഹകരിച്ച് നടപടികൾ പൂർത്തിയാക്കി വരുന്നു. ഭാര്യയും മൂന്ന് വയസ്സുള്ള മകളും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്