Sunday, September 22, 2024
Saudi ArabiaTop Stories

ഇഖാമയിലെ ചിത്രം മാറ്റാനുള്ള മൂന്ന് നിബന്ധനകൾ വ്യക്തമാക്കി ജവാസാത്ത്

ജിദ്ദ: സൗദിയിലെ വിദേശ തൊഴിലാളികളുടെ ഐ ഡി ആയ ഇഖാമയിലെ (ഹവിയതുൽ മുഖീം) ചിത്രം മാറ്റാനുള്ള നിബന്ധനകൾ ജവാസാത്ത് വ്യക്തമാക്കി.

വിദേശ തൊഴിലാളിയുടെ പാസ്പോർട്ട് കാലാവധിയുള്ളതായിരിക്കണം.

പാസ്പോർട്ടിലുള്ള ചിത്രം ഏറ്റവും അടുത്ത സമയത്ത് എടുത്തതായിരിക്കണം.

വ്യക്തിയുടെ ചിത്രം തല മറച്ച രീതിയിൽ ആകാൻ പാടില്ല. എന്നിവയാണ് നിബന്ധനകൾ.

മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിച്ച് കൊണ്ട് ജവാസാത്തിൽ അപോയിന്റ്മെന്റ് ബുക്ക് ചെയ്ത് അപേക്ഷ സമർപ്പിച്ചാൽ അത് ജവാസാത്ത് സ്റ്റാഫ് പരിശോധിക്കുകയും തീരുമാനമെടുക്കുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്