തിങ്കളാഴ്‌ച, മെയ്‌ 11, 2026
Saudi ArabiaTop Stories

റിയാദിൽ ഡ്രൈവിങ് സീറ്റിലിരിക്കാതെ കാറോടിച്ച ഡ്രൈവർ പിടിയിൽ; വീഡിയോ കാണാം

റിയാദ്: ഡ്രൈവിംഗ് സീറ്റിലിരിക്കാതെ കാറോടിച്ചയാളെ പിടി കൂടിയതായി റിയാദ് ട്രാഫിക് വിഭാഗം അറിയിച്ചു.

മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രധാന റോഡിലൂടെയായിരുന്നു ഇയാൾ കാറോടിച്ചത്.

നിയമപ്രകാരമുള്ള ശിക്ഷാ നടപടികൾ പൂർത്തീകരിക്കാനായി ഡ്രൈവറെ ബന്ധപ്പെട്ട വകുപ്പിനു കൈമാറിയിട്ടുണ്ട്.

ഡ്രൈവിംഗ് സീറ്റിലിരിക്കാതെ ഡ്രൈവർ വാഹനമോടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്