Saturday, September 21, 2024
Top StoriesU A E

സിറിയക്ക് യു എ ഇ 3.59 ബില്ല്യൻ ദിർഹമിൻ്റെ സഹായം നൽകി

സിറിയക്കുള്ള യു എ ഇ യുടെ സഹായം 3.59 ബില്ല്യൻ ദിർഹമായിട്ടുണ്ടെന്ന് റിപ്പോർട്ട്. 2012 മുതൽ 2019 വരെയുള്ള കാലങ്ങൾക്കുള്ളിലാണു ഇത്രയും സഹായം ചെയ്തത്.

94.5 ശതമാനവും മാനുഷിക സഹായങ്ങൾക്കാണു വിനിയോഗിച്ചത്. ആരോഗ്യ, ഭക്ഷണ, കൃഷി തുടങ്ങി പല മേഖലകളിലും യു എ ഇയുടെ സഹായമെത്തി.

യു എന്നിൻ്റെ വിവിധ ഏജൻസികൾ വഴിയാണു സഹായങ്ങൾ എത്തിക്കാൻ യു എ ഇ ക്ക് സാധിച്ചത്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്