Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദയിൽ ഇന്ന് തുറക്കുന്ന സിനിമാ തിയേറ്ററിന്റെ ഉൾവശത്തെ ചിത്രങ്ങൾ കാണാം

ജിദ്ദയിൽ ആദ്യമായി തുറക്കുന്ന സിനിമാ തീയേറ്ററിൻ്റെ അകത്തെ ചിത്രങ്ങൾ പുറത്ത് വിട്ടു. റെഡ് സീ മാളിൽ ആരംഭിക്കുന്ന തീയേറ്ററിൻ്റെ ഉടമസ്ഥർ യു എ ഇ യിലെ മാജിദ് അൽ ഫുതൈമിൻ്റെ വോക്സ് സിനിമയാണു. ചിത്രങ്ങൾ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്