Monday, September 23, 2024
KuwaitTop Stories

കുവൈത്തിൽ ഫെബ്രുവരി 24 മുതൽ മൂന്ന് ദിവസം അവധി

ഫെബ്രുവരി 24 മുതൽ 3 ദിവസം കുവൈത്തിൽ ദേശീയ അവധിയായിരിക്കുമെന്ന് കാബിനറ്റ് അറിയിച്ചു. ഫെബ്രുവരി 27 മുതൽ പ്രവൃത്തി ദിനമായിരിക്കും.

കുവൈത്തിൻ്റെ ദേശീയ ദിനവും ലിബറേഷൻ ഡേയും പ്രമാണിച്ചാണു അവധി നൽകുന്നത്.

ഇറാഖിൽ നിന്നും കുവൈത്ത് വിമോചിക്കപ്പെട്ടതും ശൈഖ് അബ്ദുല്ല സാലിം അൽ സബാഹ് അധികാരത്തിലേറിയതുമെല്ലാം ഈ ദിനങ്ങളിൽ സ്മരിക്കപ്പെടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്