തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സാദിയോ മാനെ ഉംറ നിർവ്വഹിച്ചു

അൽ നസ് റിന്റെ സെനഗൽ താരം സാദിയോ മാനെ വിശുദ്ധ ഉംറ കർമ്മം നിർവ്വഹിച്ചു.

അൽ നസ് റിലെ തന്റെ സഹ താരങ്ങൾക്കൊപ്പം ആണ് സാദിയോ മാനെ ഉംറ നിർവ്വഹിച്ചത്.

കഴിഞ്ഞയാഴ്ചയായിരുന്നു സാദിയോ മാനെ അൽ നസ് റുമായി കരാർ ഒപ്പിട്ടത്.

31 കാരൻ സാദിയോ മാനെയുടെ സാന്നിദ്ധ്യം അൽ നസ്റിനു എന്നതിലുപരി സൗദി ലീഗിന് തന്നെ വലിയ മുതൽക്കൂട്ടാകുമെന്നാണു വിലയിരുത്തൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്