ഈത്തപ്പഴ മാർക്കറ്റിൽ ലേലം വിളിച്ച് നേടുന്ന വരുമാനം കേട്ടാൽ അത്ഭുതപ്പെടും
ബുറൈദ ഈത്തപ്പഴ മാർക്കറ്റിലെ ലേലം വിളിക്കാർ സീസണിൽ ഉണ്ടാക്കുന്ന വരുമാനം കേട്ടാൽ ആരും അത്ഭുതപ്പെടും.
സൗദി പ്രാദേശിക മാധ്യമത്തിനു ഒരു ലേലം വിളിക്കാരൻ നല്കിയ അഭിമുഖത്തിൽ ആണ് തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.
വില്പനയുടെ എണ്ണത്തിനനുസരിച്ച് 5000 റിയാൽ മുതൽ 1 ലക്ഷം റിയാൽ വരെ ഒരു സീസണിൽ ലേലം വിളിക്കാർ സമ്പാദിക്കുന്നുണ്ട് എന്നാണ് അയാൾ വ്യക്തമാക്കിയത്.
ഒരു സീസൺ ഏകദേശം 70 ദിവസം ആണെന്നും ലേലം വിളിക്കാരൻ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa