തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ദേശീയ ദിന സന്ദേശം നൽകി സൽമാൻ രാജാവ്

സൗദിയുടെ 93 ആം ദേശീയ ദിനത്തോടനുബന്ധിച്ച് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് പൊതു ജനങ്ങൾക്ക് ആശംസകൾ നേർന്നു

ദേശീയ ദിനത്തിൽ, മറ്റു രാഷ്ട്രങ്ങൾക്കിടയിൽ ഈ രാജ്യത്തിന്റെ പദവി ഭൂതകാലവും വർത്തമാനവും എല്ലാക്കാലത്തേക്കും ഉൾക്കൊള്ളുന്നതാണെന്ന് രാജാവ് ഓർമ്മിപ്പിച്ചു.

നമ്മുടെ സുരക്ഷിതത്വവും സ്ഥിരതയും കാത്തുസൂക്ഷിക്കാനും നമ്മുടെ ഐക്യം ശാശ്വതമാക്കാനും സർവ്വശക്തനായ ദൈവത്തോട് പ്രാർഥിക്കുന്നതായും രാജാവ് അറിയിച്ചു.

അതേ സമയം വിവിധ ലോക നേതാക്കൾ സൗദി ഭരണാധികാരികൾക്കും സൗദി ജനതക്കും ദേശീയ ദിനാശംസകൾ നേർന്നു. സൗദിയുടെ വിവിധ ഭാങ്ങളിൽ പൊതു ജനങ്ങൾ ദേശീയ ദിനം വ്യവ്യത്യസ രീതികളിൽ ആണ് ആഘോഷിക്കുന്നത്.

.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്