തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റൊണാൾഡോയുടെ സൗദി വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ വൈറലാകുന്നു

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് അൽ നസ്ർ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡൊ സൗദി വസ്ത്രം ധരിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

വിവിധ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിൽ റൊണാൾഡോയുടെ വിവിധ ഭാഗങ്ങളിലുള്ള ചിത്രങ്ങൾക്ക് ലക്ഷക്കണക്കിനാളുകൾ ആണ് ലൈക്കും ഷെയറും കമന്റും ചെയ്യുന്നത്.

സൗദി വസ്ത്രത്തോടൊപ്പം വാളും കൂടെ കയ്യിലേന്തിയ റൊണാൾഡോയുടെ പ്രൗഡിയാർന്ന വൈറലായ ചിത്രങ്ങൾ താഴെ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്