42 സ്തീകളെ വിവാഹം ചെയ്തതായി അവകാശപ്പെട്ട് സൗദി പൗരൻ; ഏറ്റവും ഇഷ്ടപ്പെട്ട ഭാര്യയേതെന്ന് ചോദ്യത്തിനും മറുപടി
ഒരു സൗദി പൗരൻ 42 സ്ത്രീകളെ വിവാഹം ചെയ്തതായി അവകാശപ്പെടുന്ന ഒരു ക്ളിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
‘ഞാൻ 42 സ്ത്രീകളെ വിവാഹം കഴിച്ചു, ഞാൻ വിവാഹം കഴിച്ച എല്ലാ സ്ത്രീകളുടെയും ഗോത്രങ്ങളും നല്ലവരാണ്.” അയാൾ പറഞ്ഞു.
ഈ 42 സ്ത്രീകളിൽ താൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ത്രീയേതെന്ന ചോദ്യത്തിനു എനിക്കത് സ്ക്രീനിനു മുന്നിൽ പറയാൻ സാധിക്കില്ല എന്നായിരുന്നു ഇയാളുടെ മറുപടി.
എന്നാൽ ഇയാളുടെ വീഡിയോ ക്ളിപ്പിനു ശക്തമായ വിമർശനങ്ങൾ ആയിരുന്നു ഉയർന്നത്. ഒരു സോഷ്യൽ മിഡിയ ആക്റ്റിവിസ്റ്റ് പറഞ്ഞത് ആളുകളെ പെൺ കുട്ടികളെ കല്യാണം കഴിക്കാനും എല്ലാ ദിവസവും വിവാഹ മോചനം ചെയ്യാനും അവർ ഒരു ഗെയിമല്ല എന്നായിരുന്നു.
42 വിവാഹം ചെയ്തതായി സൗദി പൗരൻ അവകാശപ്പെടുന്ന വീഡിയോ ക്ളിപ് കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
