ഒമാനിൽ കൊലപാതകക്കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ
ഒമാനിൽ കൊലപാതകക്കേസിൽ ഒരു ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
സ്വന്തം നാട്ടുകാരനെ കൊല ചെയ്ത കുറ്റത്തിനാണു ഏഷ്യൻ വംശജനെ സൗത്ത് അൽ ശർഖിയ പോലീസ് ഡിപ്പാർട്ട്മെൻ്റ് അറസ്റ്റ് ചെയ്തത്.
പ്രതി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
