തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ രണ്ട് പേർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി: വീഡിയോ കാണാം

കഴിഞ്ഞ ദിവസത്തെ കാലാവസ്ഥാ നിരീക്ഷണത്തിൽ അറിയിച്ചത് പോലെ മക്കയിലും ജിദ്ദയിലും കഴിഞ്ഞ മണിക്കൂറുകളിൽ അതി ശക്തമായ മഴ ലഭിച്ചു.

ജിദ്ദയിൽ വെള്ളപ്പൊക്കത്തിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് രേഖപ്പെടുത്തി.

രണ്ട് പേർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്ന ദൃശ്യം വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്. എന്നാൽ ആർക്കും അവരെ രക്ഷിക്കാനായില്ല.

ഒഴുക്കിൽ പെട്ട രണ്ട് പേരുടെയും സ്ഥിതി എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. രണ്ട് പേർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്