Sunday, September 22, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

ജിദ്ദ: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജോലി സ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു.

തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽ റിയാസ് ( 34 ) ആൺ മരിച്ഛത്. അൽ ഖുംറയിൽ ഒരു നിർമ്മാണ കംബനിയിൽ ജോലി ചെയ്യുകയയിരുനു.

ജിദ: കെ എം സി സിയുടെ വെൽഫെയർ വിംഗിൻ്റെ നേതൃത്തത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.

.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്