റിയാദിൽ കൂട്ടത്തല്ല്; ഇന്ത്യക്കാരും ബംഗ്ളാദേശികളും അറസ്റ്റിൽ
റിയാദ് റീജിയൻ പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് കൂട്ടത്തല്ലിലേർപ്പെട്ട നാല് ബംഗ്ലാദേശ്, ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.
ഇവർ തമ്മിലുള്ള വഴക്ക് സോഷ്യൽ മീഡിയ സൈറ്റുകളിലെ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നായിരുന്നു അന്വേഷണം നടന്നത്.
നാല് പേരെയും നിയമനടപടികൾ സ്വീകരിച്ചതിന് ശേഷം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അധികൃതർ വ്യക്തമാക്കി.
സൗദി പൊതു സുരക്ഷാ വിഭാഗം കൂട്ടത്തല്ലിന്റെയും അറസ്റ്റിലായവരുടെയും വിവരങ്ങൾ പുറത്ത് വിട്ടു; വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
