തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പൗരൻ അലി ഗാമിദിയും താറാവും തമ്മിലുള്ള സൗഹൃദം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു: വീഡിയോ കാണാം

അൽ-ബഹയിലെ വയോധികനായ അലി അൽ-ഗാമിദിയും അദ്ദേഹത്തിന്റെ “അതിയത്” എന്ന് വിളിക്കുന്ന താറാവും തമ്മിലുള്ള ഒരു അപൂർവ സൗഹൃദം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

അൽ അറബിയ ചാനൽ ആണ് സൗദി പൗരനും താറാവും തമ്മിലുള്ള സൗഹൃദം വെളിവാകുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

വീഡിയോയിൽ .അലി അൽ ഗാമിദി താറാവിനെ വിളിക്കുന്നതും താറാവ് അദ്ദേഹത്തിന്റെ അടുക്കലേക്ക് ഓടിയെത്തുന്നതും കാണാൻ കഴിയും.

ഓടിയെത്തുന്ന താറാവ് അലി ഗാമിദിയുടെ ശരീരത്തിലേക്ക് ചേർന്ന് നിന്ന് സ്നേഹപ്രകടനം നടത്തുന്നതും വീഡിയോയിൽ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്