കാറിന്റെ ടയറിൽ വായു നിറക്കുന്നതിനിടെ തൊഴിലാളി വായുവിലേക്ക് എടുത്തെറിയപ്പെട്ടു; വീഡിയോ കാണാം
ഒരു തൊഴിലാളി കാറിന്റെ ടയറിൽ വായു നിറക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് വായുവിലേക് തെറിച്ച് വീഴുന്ന വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടു.
ഒമാനിലെ ഒരു ടയർ പഞ്ചർ കടയിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒരു വാഹനത്തിന്റെ സൈഡിൽ നിന്ന് ടയറിൽ വായു നിറക്കുകയായിരുന്ന തൊഴിലാളി കാറിന്റെ മറു വശത്തേക്ക് വായുവിലൂടെ തെറിച്ച് വീഴുകയായിരുന്നു.
തൊഴിലാളിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒമാനിൽ ഒരു ടയർ പഞ്ചർ കടയിലെ തൊഴിലാളി ടയറിൽ കാറ്റ് നിരക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് വായുവിലൂടെ തെറിച്ച് വീഴുന്നു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
