റിയാദിൽ ഒരു പുരുഷനെയും സ്ത്രീയെയും വെടി വെച്ച് കൊന്നയാൾ അറസ്റ്റിൽ
റിയാദ്: ഒരു പുരുഷനെയും സ്ത്രീയെയും വെടി വെച്ച് കൊന്ന വ്യക്തിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്ത പ്രതിയെ നിയമ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായി സുരക്ഷാ വിഭാഗം അറിയിക്കുന്നു.
സ്വദേശിയാണു പ്രതി. കൊലപാതകത്തിലേക്ക് നയിച്ച കാരണം വെളിവായിട്ടില്ല.
കൊല നടത്താനുപയോഗിച്ച തോക്ക് സഹിതമുള്ള പ്രതിയുടെ ചിത്രം അധികൃതർ പുറത്ത് വീട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
