മദീനയിലെ മസ്ജിദുന്നബവിക്കുള്ളിൽ ശക്തമായ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ ? വീഡിയോ കാണാം
മദീനയടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് അനുഭവപ്പെട്ടിരുന്നത്.
മദീന പ്രാവിശ്യയിലെ അൽ ഐസിൽ ശക്തമായ മഴ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയും ചെയ്തു.
അതേ സമയം മദീനാ നഗരത്തിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയായിരുന്നു ലഭിച്ചിരുന്നത്.
നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പള്ളിക്കുള്ളിൽ മഴ പെയ്യുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
മദീന പള്ളിക്കുള്ളിലെ യന്ത്രക്കുടക്ക് മുകളിലൂടെയും മറ്റും മഴ വെള്ളം ശക്തമായി ഒലിച്ചിറങ്ങുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
