തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ബുധനാഴ്ച വരെ മഴ തുടരും

സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും ശനി മുതൽ ബുധൻ വരെ മഴ തുടരുമെന്ന് സിവിൽ ഡിഫൻസ്.

സൗദിയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടിരുന്നു.

കാലാവസ്ഥാ വ്യതിയാന നിരീക്ഷണങ്ങളെത്തുടർന്ന് പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് ഓർമ്മിപ്പിക്കുന്നു.

അതേ സമയം കഴിഞ്ഞ ദിവസം സൗദിയിലെ ദഹറാനിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് ഒരു പള്ളിയുടെ മേൽക്കൂര തകർന്ന് വീഴുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്