Saturday, September 21, 2024
Saudi ArabiaTop Stories

ഉംറക്കാർക്ക് 4 നിർദ്ദേശങ്ങൾ നൽകി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: വിശുദ്ധ ഉം റ നിർവ്വഹിക്കാനെത്തുന്ന തീർത്ഥാടകർക്ക് 4 നിർദ്ദേശങ്ങൾ നൽകി സൗദി ഹജ്ജ് ഉം റ മന്ത്രാലയം.

ഉംറ നിർവഹിക്കുന്നവർ തിരക്ക് ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം.

തീർത്ഥാടകർ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണം.

സ്ത്രീകൾക്കും പ്രായമായവർക്കും മുൻഗണന നൽകണം, അതോടൊപ്പം ക്രമം പാലിക്കുകയും അവരവരുടെ ഊഴത്തിനായി കാത്തിരിക്കുകയും ചെയ്യണം എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്