Monday, September 23, 2024
QatarTop Stories

നാഷണൽ സ്പോർട്സ് ഡേക്ക് ഖത്തർ ഒരുങ്ങി

ദോഹ: ഈ മാസം 12 നു രാജ്യം സ്പോർട്സ് ഡേ ആഘോഷിക്കാനിരിക്കെ വിവിധ സർക്കാർ -സർക്കാറേതര ഏജൻസികൾ പരിപാടികൾ കേമമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു.

എ എഫ് സി കപ്പിൽ ഖത്തർ ടീം കിരീടം നേടിയതിനാൽ ഇത്തവണത്തെ സ്പോർട്സ് ഡേക്ക് കൂടുതൽ പ്രാധാന്യമുണ്ട്.

പൊതു ജനങ്ങളുടേ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി നിരവധി സ്പോർട്സ് പ്രവർത്തനങ്ങളാണു അധികൃതർ ഒരുക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്