തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

ബഹ്രൈൻ വിദേശകാര്യ മന്ത്രി ഹംഗേറിയൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബഹ്രൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ ഹംഗറിയുടെ വിദേശ-വാണിജ്യ വകുപ്പ് മന്ത്രി പീറ്റർ സിജ്ജാർട്ടോയുമായി കൂടിക്കാഴ്ച നടത്തി.

വാഷിംഗ്ടണിൽ ദാഇഷിനെതിരെയുള്ള ഗ്ളോബൽ അലയൻസ് മീറ്റിംഗ് വേളയിലാണു കൂടിക്കാഴ്ച നടന്നത്.

ഇരു രാജ്യങ്ങളും തമ്മിൽ ഉഭയ കക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ പ്രാധ്യാന്യത്തെക്കുറിച്ച് മന്ത്രിമാർ ചർച്ച ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്