തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഖത്തറിലെ ഏറ്റവും നീളമുള്ള റോഡ് തുറന്നു

ഖത്തറിലെ ഏറ്റവും നീളമുള്ള റോഡായ അൽ മജ്ദ് റോഡ് ഗതാഗതത്തിനു തുറന്ന് കൊടുത്തു. പ്രധാന മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ താനിയാണു ഉദ്ഘാടനം നിർവ്വഹിച്ചത്.

നേരത്തെ ഓർബിറ്റൽ റോഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന റോഡ് ഇനി അൽ മജ്ദ് റോഡ് എന്ന പേരിലായിരിക്കും അറിയപ്പെടുക.

രാജ്യത്തെ എല്ലാ പ്രധാന റോഡുകളിലേക്കും ലിങ്ക് ഉള്ള അൽ മജ്ദ് റോഡിനു 18 ജംഗ്ഷനുകളാണുള്ളത്. ആകെ 195 കിലോമീറ്ററാണു ഇതിൻ്റെ നീളം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്