1986 മുതൽ ബഹ്രൈൻ കോസ് വേ ഉപയോഗിച്ചത് 382 മില്ല്യൻ യാത്രക്കാർ
1986 മുതൽ ഇത് വരെയായി ബഹ്രൈൻ കോസ് വേ വഴി 382 മില്ല്യൻ ആളുകൾ സഞ്ചരിച്ചതായി റിപ്പോർട്ട്.
എല്ലാ വർഷവും കോസ് വേ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 10 ശതമാനം വർധനവുണ്ട്.
1986 ലായിരുന്നു സൗദിയെയും ബഹ്രൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ ഉദ്ഘാടനം ചെയ്തത്. 25 കിലോമീറ്ററാണു ഇതിൻ്റെ നീളം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
