Monday, September 23, 2024
Riyadh

വേൾഡ് മലയാളി ഫെഡറേഷൻ ജനറൽ ബോഡിയും, ആദരവും

റിയാദ് : ഡബ്ലു. എം .എഫ്. റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ ബോഡി യോഗവും , 2018ൽ കേരളത്തിലുണ്ടായ പ്രളയത്തിൽ സംഘടന നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളികളായി സഹകരിച്ച സ്ഥാപനങ്ങളേയും, വ്യക്തികളേയും ആധരിക്കുന്ന ചടങ്ങും വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് (22-02-2019) ബത്ത അപ്പോളൊ ഡിമോറൊ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു. റിയാദിലെ സാമൂഹിക ,സംസകാരിക രംഗങ്ങളിൽ ഉള്ളവർ പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു…

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q