Sunday, September 22, 2024
QatarTop Stories

ഖത്തറിൽ ഏ ആർ റഹ്മാൻ ലൈവ് ഷോ; ടിക്കറ്റുകൾ വിപണിയിൽ

ഖത്തറിൽ നടക്കുന്ന ഏ ആർ റഹ്മാൻ ലൈവ് ഷോക്കുള്ള ടിക്കറ്റുകൾ വിപണിയിൽ. മാർച്ച് 22 നു ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണു ലൈവ് ഷോ അരങ്ങേറുക.

ഖത്തർ ഇന്ത്യ ഇയർ 2019 നോടനുബന്ധിച്ചാണു ഏ ആർ റഹ്മാൻ ഇതാദ്യമായി ഖത്തറിൽ ഒരു പ്രോഗ്രാം അവതരിപ്പിക്കുന്നത്.

q-tickets.com ൽ ടിക്കറ്റുകൾ ലഭ്യമാണെന്ന് സംഘാടകരായ കതാറ സ്റ്റുഡിയോസ് അറിയിച്ചു. 150 ഖത്തർ റിയാൽ മുതൽ 1500 ഖത്തർ റിയാൽ വരെയാണു ടിക്കറ്റ് നിരക്ക്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്