സംഘർഷങ്ങൾക്കിടയിൽ അരാഗ്ചി ന്യുയോർക്കിൽ
ന്യുയോർക്ക്: ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ന്യൂയോർക്കിലെത്തി.
പൊതുസഭയുടെ ചർച്ചകളിൽ അരഘ്ചി പങ്കെടുക്കുകയും ടെഹ്‌റാന്റെ നിലപാടുകൾ അവതരിപ്പിക്കുകയും ചെയ്യുമെന്നും വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകൾ നടത്തുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ന്യൂയോർക്കിൽ എത്തുന്നതിനു മുമ്പ്, അരാഗ്ചി ദോഹയിൽ ഇറങ്ങി, ഖത്തർ ഉദ്യോഗസ്ഥരുമായി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് കൂടിയാലോചനകൾ നടത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
