സൗദിയിലേക്ക് വീണ്ടും ഹൂത്തി ആക്രമണങ്ങൾ
സൗദിയിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ നടത്തി ഹൂത്തികൾ.
റിയാദ് ഏരിയയിൽ ഒരു ഡ്രോൺ തടഞ്ഞു നിർത്തി നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു.
തെക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന ഒരു ബാലിസ്റ്റിക് മിസൈൽ തടഞ്ഞു തകർത്തതായും സഖ്യ സേന വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
