ശനിയാഴ്‌ച, നവംബർ 21, 2026
Saudi ArabiaTop Stories

‎സൗദിയിൽ സ്വർണ്ണ വില കുറഞ്ഞു; ഇന്നത്തെ വില അറിയാം

സൗദിയിൽ ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി , രാജ്യത്ത് ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന 21 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് ഏകദേശം 373.21 റിയാലാണ് ($99.52) രേഖപ്പെടുത്തിയത്.
‎
‎സൗദി ഗോൾഡ് പ്ലാറ്റ്‌ഫോം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, 24 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് ഏകദേശം 426.52 റിയാലും, 22 കാരറ്റ് സ്വർണ്ണത്തിന് ഏകദേശം (390.98) റിയാലും, 18 കാരറ്റ് സ്വർണ്ണത്തിന് (319.89) റിയാലിലും, 14 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമിന് ഏകദേശം (248.80) വില രേഖപ്പെടുത്തിയിട്ടുണ്ട്.
‎
‎കേരളത്തിൽ ഇന്ന് 22 ഗ്രാം സ്വർണ്ണത്തിനു പവന് 91720 രൂപ (ഗ്രാമിന് 11465) ആണ് രേഖപ്പെടുത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്