Tuesday, September 24, 2024
OmanTop Stories

ആക്സിഡന്റ്: ഒമാനിലെ പ്രധാന റോഡ് ഭാഗികമായി അടച്ചു

സലാലയിലെ പ്രധാന റോഡ് ആക്സിഡന്റ് സംഭവിച്ചത് മൂലം ഭാഗികമായി അടച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

സലാല-തംറയ്ത് റോഡിന്റെ തംറയ്ത് ലേക്കുള്ള ഭാഗമാണ് അടച്ചതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടി മുട്ടിയായിരുന്നു അപകടം സംഭവിച്ചത്. വാഹനമോടിക്കുന്നവർ സൂക്ഷിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്