Monday, September 23, 2024
KuwaitTop Stories

കുവൈത്തിലെ വിദേശികളിൽ ഒരു ലക്ഷത്തിൽ പരം നിരക്ഷരർ

കുവൈത്തിലെ വിദേശ തൊഴിലാളികളിൽ 1,08594 പേർ നിരക്ഷരരാണെന്ന് കണക്കുകൾ പറയുന്നു. നിരക്ഷരരിൽ 70,702 പേർ പുരുഷന്മാരും 37,892 പേർ സ്ത്രീകളുമാണ്.

2017-18 കാലയളവിൽ കുവൈത്തികൾക്കിടയിലെ നിരക്ഷരരുടെ നിരക്ക് 1.69 ശതമാനമാണ്.

കുവൈത്തിലേക്കുള്ള റിക്രൂട്ട്മെൻ്റ് വ്യവസ്ഥകൾ കർശനമാക്കാനൊരുങ്ങുകയാണു അധികൃതർ. അവിദഗ്ധരെ കുവൈത്തിൽ കൊണ്ട് വരുന്നത് ഇല്ലാതാക്കുകയാണു അധികൃതരുടെ ലക്ഷ്യം. ആകെ 27,29,242 വിദേശികളാണു കുവൈത്തിലുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്