സൽമാൻ ഖാൻ സൗദിയിൽ
ബോഡിവുഡ് സൂപർതാരം സല്മാൻ ഖാൻ സൗദിയിലെത്തി. സൗദി ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനാണു താരം സൗദിയിലെ ദഹ്റാനിലെത്തിയത്.
കിംഗ് അബ്ദുൽ അസീസ് സെൻ്റർ ഫോർ വേൾഡ് കൾച്ചറിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ സല്മാൻ ഖാൻ തൻ്റെ ബോളിവുഡ് ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കും.
അതേ സമയം താരത്തിൻ്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനു ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശരാണു പല പ്രവാസികളും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
