ഖത്തർ നാഷണൽ മ്യൂസിയം അമീർ പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തു
ഖത്തർ നാഷണൽ മ്യൂസിയം പുതിയ കെട്ടിടത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു. നിരവധി ലോക നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഒന്നര കിലോമീറ്റർ നീളമുള്ള ഗാലറി പാത്ത് അടക്കം സന്ദർശകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നിരവധി അപൂർവ്വ കാഴ്ചകളാണു മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.
മാർച്ച് 28 മുതൽ നാഷണൽ മ്യൂസിയത്തിൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa