വാഹനം പൂർണ്ണമായി നിർത്താതെ ഇറങ്ങുകയോ കയറുകയോ ചെയ്താൽ പിഴ; സൗദി ട്രാഫിക് വകുപ്പ്
ഓടുന്ന വാഹനങ്ങളിൽ നിന്ന് ഇറങ്ങുകയോ അതിൽ കയറുകയോ ചെയ്യുന്നതിലെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി ട്രാഫിക് വകുപ്പ്. ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാവുന്ന ഗതാഗത നിയമലംഘനങ്ങളുടെ വിഭാഗത്തിൽ
Read More