Friday, April 4, 2025

Author: International Desk

Middle EastTop Stories

യെമനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഒമാൻ; സംഘർഷം അവസാനിപ്പിക്കണമെന്ന് യു എൻ

അയൽ രാജ്യമായ യെമനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യെമൻ തലസ്ഥാനമായ സനായിലും ഹൂത്തികളുടെ ശക്തികേന്ദ്രമായ സദയിലും ശനിയാഴ്ച

Read More
Saudi ArabiaTop Stories

ഗ്യാസ് ലീക്കായാൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ വ്യക്തമാക്കി സൗദി സിവിൽ ഡിഫൻസ്

ഗ്യാസ് ചോർച്ചയുണ്ടായാൽ ഉടനടി സ്വീകരിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങളെ കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഇലക്ട്രിക്കൽ സ്വിച്ചുകളോ തീപിടുത്തത്തിന് കാരണമായേക്കാവുന്ന ഏതെങ്കിലും സ്രോതസ്സുകളോ

Read More
Saudi ArabiaTop Stories

സൗദിയിൽ സിക്ക് ലീവുകളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

സൗദിയിൽ സിക്ക് ലീവുകളിൽ കൃത്രിമം കാണിക്കുന്നവർക്ക് കനത്ത പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തെറ്റായതോ സത്യമല്ലാത്തതോ ആയ മെഡിക്കൽ റിപ്പോർട്ട് നൽകുന്നവർക്ക്

Read More
Saudi ArabiaTop Stories

സൗദിയിൽ 4,300 സ്ത്രീകളടക്കം 40,000 വിദേശികൾക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി

സൗദിയിൽ തൊഴിൽ, താമസ, അതിർത്തി നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട 4,311 സ്ത്രീകളടക്കം നാല്പതിനായിരം വിദേശികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ പൂർത്തിയാക്കി. പതിനായിരത്തിലധികം നിയമലംഘകരെ നാടുകടത്തുകയും, 2,576 പേർക്ക് യാത്രാ

Read More
Saudi ArabiaTop Stories

സൗദിയിൽ അപകടങ്ങൾ കുറയ്ക്കുന്നതിനായി ട്രാഫിക് സിഗ്നലുകളിൽ പത്ത് ലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു.

അപകടങ്ങൾ കുറയ്ക്കുന്നതിനായി ട്രാഫിക് സിഗ്നലുകളിൽ ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന പദ്ധതി ബജറ്റ് കമ്പനി സ്പോൺസർ ചെയ്യുന്നു. സൗദി അറേബ്യയിലെ തെരുവുകളിലും പ്രധാന റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലുമായി

Read More
Saudi ArabiaTop Stories

യാത്രക്ക് മുമ്പ് ലഗേജുകളിൽ ഈ വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തുക; ഹജ്ജ് ഉംറ മന്ത്രാലയം

ഉംറ യാത്രയ്ക്കിടെ പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാൻ, യാത്ര ചെയ്യുന്നതിന് മുമ്പ് ലഗേജുകൾ പരിശോധിക്കാനും അവയിൽ നിരോധിത വസ്തുക്കൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാനും ഹജ്ജ്, ഉംറ മന്ത്രാലയം നിർദ്ദേശം നൽകി. പടക്കങ്ങൾ,

Read More
Saudi ArabiaTop Stories

മഴയൊഴിയാതെ സൗദി; വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പ്, മഞ്ഞുവീഴ്ചക്കും സാധ്യത

സൗദിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന രീതിയിൽ മിതമായതോ കനത്തതോ ആയ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. മക്ക, അൽ-ബഹ,

Read More
Middle EastTop StoriesWorld

അമേരിക്കയും ഹമാസും തമ്മിൽ രഹസ്യ ചർച്ച; വാർത്ത സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ഗാസയിൽ ബന്ദികളാക്കിയവരെ സംബന്ധിച്ച് അമേരിക്ക ഹമാസുമായി നേരിട്ട് രഹസ്യ ചർച്ച നടത്തിവരികയാണെന്ന വാർത്ത വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഹമാസുമായി നേരിട്ട് ഇടപെടുന്നത് വാഷിംഗ്ടൺ ഇതുവരെ ഒഴിവാക്കിയിരുന്നു, അമേരിക്കയുടെ

Read More
Saudi ArabiaTop Stories

ടിന്നിലടച്ച ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക; സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്

ടിന്നിലടച്ച ഭക്ഷണങ്ങൾ വാങ്ങുന്നതിലെ അപകടങ്ങൾക്കെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി. അവ വാങ്ങുന്നതിനുമുമ്പ് അവയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്

Read More
FeaturedTop Stories

33 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം; ഈ വർഷത്തെ റമദാനിന്റെ പ്രത്യേകതയറിയാം

റമദാൻ ശൈത്യകാലത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഓരോ വർഷവും നോമ്പ് സമയത്തിന്റെ ദൈർഘ്യം കുറയുന്നതിലേക്ക് നയിക്കുന്നുവെന്നും കാലാവസ്ഥ നിരീക്ഷകൻ ഡോ. അബ്ദുല്ല അൽ-മിസ്നദ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷത്തേക്കാൾ നോമ്പ്

Read More