യാത്രാവിലക്ക്; ആശങ്കയോടെ കുവൈറ്റ് പ്രവാസികൾ
കുവൈത്തിലേക്കുള്ള വിമാനയാത്രികർക്കുള്ള വിലക്കിൽ ആശങ്കയൊഴിയാതെ പ്രവാസികൾ. ഇന്നലെ കുവൈത്തിലേക്ക് പോകാനെത്തിയ 200 നു മുകളിൽ യാത്രക്കാരെയാണ് കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മടക്കിയത്. ലോകം ഭീകരമായ രീതിയിൽ
Read More