Friday, May 17, 2024

Author: AKJ

Top StoriesU A E

സാമക്ക്‌ ഇനി കാണാനാകും; യുഎഇയ്ക്ക് നന്ദി

അഞ്ചു വയസ്സുകാരി സാമ ബൈറൂത്തിൽ റൂമിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെയായിരുന്നു ലോകത്തെ നടുക്കിയ സ്ഫോടനങ്ങൾ സംഭവിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ചിതറിത്തെറിച്ച ജനൽ ഗ്ലാസുകളിലൊന്ന് അവളുടെ ഇടതു കണ്ണിൽ തുളച്ചു കയറി.

Read More
Abu DhabiTop Stories

അബുദാബിയിൽ ജനത്തിരക്കേറിയ മേഖലകളിൽ വീടുകളിൽ കയറി സൗജന്യ കോവിഡ് ടെസ്റ്റ് തുടങ്ങി

അബുദാബി: പുതിയ കോവിഡ് ടെസ്റ്റ് ക്യാമ്പയിൻ ഭാഗമായി അബുദാബിയിലെ മുൻ നിര ആരോഗ്യപ്രവർത്തകർ രാജ്യത്തെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ വീടുകളിൽ ചെന്ന് സൗജന്യമായി ടെസ്റ്റുകൾ നടത്തുന്നു. അബുദാബി പോലീസിന്റെയും

Read More
IndiaTop Stories

ഡ്രൈവിംഗ് പെർമിറ്റുകൾ വിദേശത്തുനിന്ന് പുതുക്കാൻ ഇന്ത്യൻ എംബസികൾ സൗകര്യമൊരുക്കുന്നു

കാലാവധി അവസാനിച്ച ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റുകൾ വിദേശത്തു നിന്നു തന്നെ പുതുക്കാൻ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും സൗകര്യമൊരുക്കുന്നു. ജിസിസിയിലെയും മറ്റു രാജ്യങ്ങളിലെയും എംബസികളിൽ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Read More
Top StoriesWorld

രണ്ട് വർഷം മുമ്പ് കാണാതായ സ്ത്രീയെ കടലിൽ നിന്നും ജീവനോടെ കണ്ടെത്തി; വൈറലായി വീഡിയോ

കൊളംബിയ: രണ്ട് വർഷം മുമ്പ് കാണാനില്ലെന്ന് പരാതി നൽകപ്പെട്ട 46 കാരിയെ മത്സ്യബന്ധന തൊഴിലാളികൾ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വെള്ളത്തിൽ ഒഴുകി നടക്കുന്ന വസ്തുവിന്റെ

Read More
Kuwait CityTop Stories

കോവിഡ്; കുവൈത്തിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

കുവൈത്ത് സിറ്റി: കോവിഡ് രോഗമുക്തിയുടെ നിരക്കിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി കുവൈത്ത്. 710 പേർക്കാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ ആകെ രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസത്തേതിനേക്കാൾ

Read More
DubaiTop Stories

ദുബൈ പോലീസിന് റോസാപ്പൂക്കളുമായി വിദ്യാർഥിനി

ദുബൈ: കോവി ഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിര സേവനങ്ങളിൽ വ്യാപൃതരായ പോലീസ് ഉദ്യോഗസ്ഥർക്ക് നന്ദി സൂചകമായി റോസാപ്പൂക്കൾ സമ്മാനിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ശ്രദ്ധേയയായി. അപർണ സായ്

Read More
DubaiTop Stories

ദുബൈയിൽ ഉൽഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ കടയടപ്പിച്ച് അധികൃതർ

ദുബൈ: ഉൽഘാടന ദിവസം തന്നെ കോവിഡ്‌ പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ദുബൈയിൽ അൽത്തുവാർ മേഖലയിൽ അധികൃതർ ഒരു ഷോപ്പ് കൂടി അടപ്പിച്ചു. ഉദ്ഘാടനത്തിന് വന്ന ജനങ്ങൾ

Read More
OmanTop Stories

ഒമാനിൽ രണ്ടാഴ്ച രാത്രി കർഫ്യൂ പ്രഖ്യാപിച്ചു

ഒമാൻ: കോവിഡ് രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ഒക്ടോബർ 11 മുതൽ 24 വരെ രാത്രി 8 മണി മുതൽ 5 മണി വരെ ഒമാനിൽ രാജ്യവ്യാപകമായി കർഫ്യൂ

Read More
DubaiTop Stories

നഷ്ടപ്പെട്ട കുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ മാതാവിലേൽപ്പിച്ച് പോലീസ്

ദുബൈ: കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന് പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ നാലു വയസ്സുകാരൻ ബാലനെ മാതാവിലേൽപിച്ച് ദുബൈ പോലീസ്. മിർദിഫ് ഭാഗത്ത് റോഡിലൂടെ നടന്നുപോകുന്ന

Read More
Kuwait CityTop Stories

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട വാഹനം മോഷ്ടിക്കാനുള്ള ശ്രമം പാളി

കുവൈത്ത് സിറ്റി: ജിലൂബ് ഏരിയയിൽ കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ തൊഴിലാളിയുടെ കാർ വഴിയരികിൽ ഓഫ് ആക്കാതെ നിർത്തിയിട്ട് പോയ സമയത്ത് മോഷ്ടിക്കാൻ ശ്രമം നടന്നു. ഡെലിവറി

Read More