Monday, May 12, 2025

Author: Pravasi Desk

Abu DhabiTop StoriesU A E

അബൂദാബിയിൽ പ്രവേശിക്കുന്നവർ ശ്രദ്ധിക്കുക!

ഇമാറാത്തിന് പുറത്ത് നിന്നും അബൂദാബിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും ആറാമത്തെ ദിവസം കോവിഡ് PCR ടെസ്റ്റ് നിർബന്ധമാക്കി അബൂദാബി ദുരന്ത നിവാരണ സേന. അബൂദാബിയിൽ പ്രവേശിക്കാൻ 48 മണിക്കൂറിനുള്ളിലുള്ള

Read More
HealthU A E

യുഎഇയിൽ 1,007 പുതിയ കേസുകൾ. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക്

യുഎഇ: രാജ്യത്ത് ആദ്യമായി 1,000 കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. 1,007 ആളുകൾക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. 521 ആളുകൾക്ക് അസുഖം ഭേദമായപ്പോൾ ഒരു മരണവും

Read More
Top StoriesWorld

പ്രതിഷേധങ്ങൾക്കിടെ ഇറാനിൽ ദേശീയ ഗുസ്തി ചാമ്പ്യനെ തൂക്കിക്കൊന്നു

ടെഹ്റാൻ: രാജ്യത്തിനകത്തും പുറത്തും വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയ കോടതി വിധിക്കൊടുവിൽ ഇറാനിൽ മുൻ ദേശീയ ഗുസ്തി ചാമ്പ്യൻ നാവിദ് അഫ്‌ക്കാരിയെ ഭരണകൂടം തൂക്കിക്കൊന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും

Read More
Latest NewsWorld

ആംബുലൻസിന് തീപിടിച്ചു; ആറു പേർ മരിച്ചു

ബമാകോ: ഗർഭിണിയെയും കൊണ്ട് പോവുകയായിരുന്ന ആംബുലൻസ് വഴിയിൽ കിടന്ന സ്ഫോടക വസ്തുവിൽ ഇടിച്ച് തീപിടിച്ച് ഗർഭിണിയടക്കം 6 യാത്രക്കാരും മരിച്ചു. യാത്രക്കാരിൽ കൂടുതൽ ആളുകളും സ്ത്രീകളായിരുന്നു. ആഫ്രിക്കൻ

Read More
World

സ്വർണ്ണഖനി തകർന്നു; കോംഗോയിൽ അൻപതോളം തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്

കമറ്റുഗ: കോംഗോയുടെ കിഴക്കൻ മേഖലയിൽ സ്വർണ്ണഖനി തകർന്ന അപകടത്തിൽ അമ്പതോളം ആളുകൾ മരണപ്പെട്ടുവന്ന് സംശയിക്കുന്നതായി പ്രാദേശിക വൃത്തങ്ങൾ. ഇന്നലെ, വെള്ളിയാഴ്ച, കമറ്റുഗ നഗര പ്രദേശത്താണ് ശക്തമായ പേമാരി

Read More
HealthTop StoriesWorld

മാർച്ച് 15 ന് ശേഷം കാനഡയിൽ ആദ്യമായി ഒരു കോവിഡ് മരണം പോലുമില്ലാത്ത 24 മണിക്കൂറുകൾ!

സെപ്റ്റംബർ 10ന് റിപ്പോർട്ട് ചെയ്ത 9163 മരണത്തിൽ നിന്നും ഒന്ന് പോലും കൂടാതെ മാർച്ച് 15ന് ശേഷം ഒരു കോവിഡ് മരണം പോലും ഇല്ലാത്ത ഒരു ദിവസവുമായി

Read More
HealthTop StoriesWorld

8,000 ബോയിംഗ് 747 വിമാനങ്ങൾ! ഒരു വാക്സിൻ ലോകം മുഴുവൻ എത്തിക്കാൻ വേണ്ടത് ഇത്രയുമാണ്

ദുബൈ: ലോകത്ത് വിവിധ സ്ഥലങ്ങളിലായി വികസിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 140 ൽ അധികം വാക്സിനുകളിൽ നിന്നും ഒന്ന് മാത്രം ലോകത്തിൽ എല്ലായിടത്തേക്കും എത്തിക്കാൻ ആവശ്യം വരിക 8,000 ജംബോ ജെറ്റ്

Read More
DubaiEducationTop StoriesU A E

ഇമാറാത്തിൻെറ പുത്രനെ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആദരിച്ചു

ദുബൈ: പ്രപഞ്ചത്തിന്റെ തുടക്കത്തെ കുറിച്ചും ഒടുക്കത്തെ കുറിച്ചുമുള്ള ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന ബ്ലാക് ഹോൾ തിയറിയെ കുറിച്ച് പഠനം നടത്തിയതിന് ബ്രേക്ക് ത്രൂ പ്രൈസ് ഫൗണ്ടേഷൻ സമ്മാനിച്ച

Read More
Abu DhabiDubaiU A E

യുഎഇ; അബുദാബിയിലും ദുബൈയിലും താപനില 40⁰C നേക്കാൾ ഉയരും

ഇന്ന് അബുദാബിയിലും ദുബൈ മേഖലയിലും താപനില 40⁰C ഓ അതിനേക്കാൾ മുകളിലോ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന താപനിലക്കൊപ്പം കാറ്റും ലഭിക്കുമെങ്കിലും കൂടുതൽ ചൂട്

Read More
Abu DhabiTop StoriesU A E

അബൂദാബിയിൽ ഒരു വർഷത്തിനിടെ 48,000 കാൽ നട യാത്രക്കാർക്ക് പിഴ ചുമത്തി

അബൂദാബി: റോഡ് മുറിച്ചു കടക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ വർഷം അബൂദാബിയിൽ മാത്രം 400 ദിർഹം പിഴ ഒടുക്കിയത് 48,000 കാൽ നട യാത്രക്കാരെന്ന് പോലീസ്.

Read More