തിങ്കളാഴ്‌ച, ജൂൺ 22, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദിയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു; ജീവനക്കാർക്ക് ഒരു ദിവസം അധികം അവധി ലഭിക്കും

സൗദി മാനവ വിഭവ ശേഷി മന്ത്രാലയം രാജ്യത്തെ സ്വകാര്യ,- ലാഭേതര മേഖലകളിലെ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. അറഫാ ദിനം അഥവാ ജൂൺ 15 ശനിയാഴ്ച

Read More
OmanTop Stories

മാസപ്പിറവി കണ്ടില്ല; ഒമാനിൽ ജൂൺ  17 നു ബലി പെരുന്നാൾ

മസ്ക്കറ്റ്: ഇന്ന് ദുൽ ഹിജ്ജ മാസപ്പിറവി ദർശിക്കാത്തതിനെത്തുടർന്ന് ഒമാനിൽ ജൂൺ 17 തിങ്കളാഴ്ച ബലി പെരുന്നാൾ ആയി പ്രഖ്യാപിച്ചു. അതേ സമയം സൗദിയിൽ മാസപ്പിറവി കണ്ടതിനെത്തുടർന്ന് ഒമാനൊഴികെയുള്ള

Read More
Saudi ArabiaTop Stories

മാസപ്പിറവി കണ്ടു; ജൂൺ 16 നു ബലി പെരുന്നാൾ

സൗദിയിൽ ദുൽ ഹിജ്ജ മാാസപ്പിറവി കണ്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് പ്രകാരം ഈ വർഷത്തെ അറഫാ ദിനം ജൂൺ 15 ശനിയാഴ്ചയും ബലി പെരുന്നാൾ ജൂൺ 16

Read More
Saudi ArabiaTop Stories

മക്കയിൽ ലിഫ്റ്റ് കുഴിയിൽ വീണ് ഇന്ത്യൻ ഹാജിമാർ മരിച്ചു

മക്കയിലെ അസീസിയയിലെ താമസസ്ഥലത്ത് ലിഫ്റ്റ് കുഴിയിൽ വീണ് രണ്ട് ഇന്ത്യൻ ഹാജിമാർ മരിച്ചു ബീഹാർ സ്വദേശികളായ മുഹമ്മദ് സിദ്ദീഖ് (73), അബ്ദുൽ ലത്തീഫ് (70) എന്നീ ഹാജിമാരാണ്

Read More
Saudi ArabiaTop Stories

വീണ്ടും സൗദി ഭരണാധികാരികളുടെ കാരുണ്യ സ്പർശം;  ആകിസയും ആയിഷയും ഇരു മെയ്യായി

സൗദി ഭരണാധികാരികളുടെ പ്രത്യേക നിർദ്ദേശ പ്രകാരം റിയാദിൽ നടന്ന ഫിലിപൈനി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശാസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ

Read More
Saudi ArabiaTop Stories

ഹജ്ജിനു പോകുന്ന സൗദിയിലെ ഒരു തൊഴിലാളിക്ക് ശമ്പളത്തോട് കൂടി ലഭിക്കേണ്ട അവധി ദിനങ്ങൾ എത്ര ? വിശദമായി അറിയാം

ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മത്തിനു സൗദിയിൽ നിന്ന് പോകുന്ന ഒരു ജീവനക്കാരന് ശമ്പളത്തോട് കൂടിയ അവധി നൽകൽ ഒരു തൊഴിലുടമയുടെ ബാധ്യതയാണ്. ഒരു തൊഴിലുടമക്ക് കീഴിൽ ചുരുങ്ങിയത്

Read More
IndiaTop Stories

എൻഡിഎ യോഗം അവസാനിച്ചു, സർക്കാർ രൂപീകരിക്കാൻ മോദി അവകാശവാദമുന്നയിക്കും

ന്യൂ ഡെൽഹി: ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ കാണുകയും പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ  പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം

Read More
Saudi ArabiaTop Stories

മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

റിയാദ്: നാളെ വ്യാഴം (ദുൽ ഖ അദ് 29), ദുൽ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടു. ആരെങ്കിലും നഗ്ന നേത്രങ്ങൾ

Read More
Saudi ArabiaTop Stories

സൗദിയിലെ ഒരു വിദേശ തൊഴിലാളിയുടെ പത്ത് ഇനം ചെലവുകൾ വഹിക്കേണ്ടത് കഫീൽ; വിശദമായി അറിയാം

സൗദി തൊഴിൽ നിയമ പ്രകാരം ഒരു വിദേശ തൊഴിലാളിയുടെ പത്ത് ഇനം ചെലവുകൾ സ്പോൺസർ ആണ് വഹിക്കേണ്ടത്.  അവ താഴെ കൊടുക്കുന്നു. ഒരു തൊഴിലാളിയെ സൗദിയിലേക്ക് റിക്രൂട്ട്

Read More
Saudi ArabiaTop Stories

സൗദിയിൽ പൊടിക്കാറ്റും മണൽക്കാറ്റും കുത്തനെ കുറഞ്ഞു

സൗദി അറേബ്യയിലെ പൊടി, മണൽ കാറ്റുകളുടെ നിരക്ക് കഴിഞ്ഞ മാസത്തിൽ 80 ശതമാനം കുറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. റിപ്പോർട്ടുകൾ

Read More