ഹജ്ജ് നിയമ വ്യവസ്ഥകൾ ലംഘിച്ച 5 വിദേശികളെ നാട് കടത്തും
മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ ഹജ്ജ് സുരക്ഷാ സേന, ഹജ്ജ് ചട്ടങ്ങളും അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ലംഘിച്ച 18 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു,
Read More