പെഷവാറിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദിയ വിമാനത്തിന് അപകടം; ആളുകളെ രക്ഷപ്പെടുത്തി; വീഡിയോ
റിയാദിൽ നിന്ന് പെഷവാറിലേക്ക് പറന്ന സൗദി എയർലൈൻസ് വിമാനം ഇന്ന് രാവിലെ അപകടത്തിൽ പെട്ടു, പാകിസ്ഥാനിലെ പെഷവാർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഒരു ടയറിൽ നിന്ന് പുക ഉയരുന്നത്
Read More