ബുധനാഴ്‌ച, ഒക്ടോബർ 14, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

ജിസാനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയത നിലയിൽ കണ്ടെത്തി

സൗദിയിലെ ജിസാനിനു സമീപം മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രണ്ടര മാസം മുംബ് മേസൻ ജോലിക്കായി പുതിയ വിസയിലെത്തിയ തിരുവനന്തപുരം വർക്കല സ്വദേശി മഹേഷിനെയാണു

Read More
Saudi ArabiaTop Stories

സൗദിവത്ക്കരണാനുപാതം കുറക്കാനുള്ള ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് മന്ത്രി

നിർബന്ധിത സൗദിവത്ക്കരണാനുപാത നിയമം വിശദമായ പുന:പരിശോധനക്ക് വിധേയമാക്കുന്നതായുള്ള തൊഴിൽ മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹിയുടെ പ്രതികരണം വ്യാപാര മേഖലക്ക് പുതു പ്രതീക്ഷ നൽകുന്നതാണ്. നിലവിലെ സൗദിവത്ക്കരണാനുപാതം

Read More
Saudi ArabiaTop Stories

33 വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകാനൊരുങ്ങിയ അബ്ദുറഹ്മാനു സൗദിയുടെ മണ്ണിൽ അന്ത്യ വിശ്രമം

തുടർച്ചയായി 33 വർഷം സൗദിയിൽ പ്രവാസ ജീവിതം നയിച്ച തമിഴ്നാട് തഞ്ചാവൂർ കുംഭകോണം മേലകാവേരി സ്വദേശി അബ്ദുറഹ്മാൻ(63) അവസാനം നാട്ടിൽ പോകാനൊരുങ്ങിയപ്പോൾ വിധി മരണത്തിൻ്റെ രൂപത്തിൽ അദ്ദേഹത്തെ

Read More
Saudi ArabiaTop Stories

നിയമ ലംഘകരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ജവാസാത്തിൻ്റെ മുന്നറിയിപ്പ്

റിയാദ്: താമസ കുടിയേറ്റ നിയമ ലംഘകരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ജവാസാത്ത് ശക്തമായ മുന്നറിയിപ്പ് നൽകി. ഇത്തരം സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ പിഴയും 5 വർഷത്തേക്ക്

Read More
Saudi ArabiaTop Stories

സിറിയയിൽ നിന്ന് വിദേശ സേനകൾ പിൻവാങ്ങുമെന്ന് സൗദിയുടെ പ്രതീക്ഷ

സിറിയൻ സംഘർഷം പരിഹരിക്കുന്നതിനും അതിൻ്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും വിദേശ സേനകൾ പിൻവലിയുന്നതിനുമായുള്ള ഒരു പ്രമേയമാണു സൗദി പ്രതീക്ഷിക്കുന്നതെന്ന് സൗദി മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോറിൻ അഫയേഴ്സ്

Read More
Saudi ArabiaTop Stories

കാർപ്പറ്റ് സെയിൽസിൽ സൗദി വനിതകളും എത്തിത്തുടങ്ങി

സൗദിവത്ക്കരണ തീരുമാനങ്ങളെ ശരി വെച്ച് കൊണ്ട് 12 റീട്ടെയ്ൽ മേഖലകളിലേക്ക് സൗദി യുവത്വം കടന്ന് വരുന്നതായി റിപ്പോർട്ടുകൾ. ജിദ്ദയിലെ ഒരു കാർപ്പറ്റ് ഷോപ്പിൽ ജോലി ചെയ്യുന്ന സൗദി

Read More
BahrainTop Stories

മാതാവിൻ്റെ വീട് കത്തിച്ച ബഹ്രൈനിക്ക് 3 വർഷം തടവ്

മാതാവിൻ്റെ വീട് കത്തിച്ച ബഹ്രൈൻ പൗരനു കോടതി 3 വർഷം തടവ് ശിക്ഷ വിധിച്ചു. മാതാവും മറ്റു അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ഇയാൾ കൃത്യം നടത്തിയത്.

Read More
QatarTop Stories

മഞ്ഞിൽ പ്രയാസമനുഭവിക്കുന്ന സിറിയൻ അഭയാർത്ഥികൾക്ക് ഖത്തർ റെഡ് ക്രസൻ്റ് തുണയായി

ലെബനാനിൽ കനത്ത മഞ്ഞ് മൂലം പ്രയാസത്തിലായ സിറിയൻ അഭയാർത്ഥികൾക്ക് സഹായങ്ങളുമായി ഖത്തർ റെഡ് ക്രസൻ്റ് അംഗങ്ങൾ രംഗത്തെത്തി. തണുപ്പിനെ പ്രതിരോധിക്കുന്നതിനു ഉപയോഗിക്കാനുള്ള ഇന്ധനങ്ങളും ഡ്രസുകളും എല്ലാം ഇവർ

Read More
Top StoriesU A E

കേക്കുകൾക്കിടയിൽ മയക്ക് മരുന്ന് ഗുളികകൾ; വിധി ഈ മാസം അവസാനം

കേക്കുകൾക്കിടയിൽ വെച്ച ഫുഡ് ബോക്സിൽ മയക്ക് മരുന്ന് ഗുളികകളുമായി ദുബൈ എയർപോർട്ടിൽ പിടിക്കപ്പെട്ട പാക്സിഥാനിയുടെ കേസിൽ ഫെബ്രുവരി 28 നു വിധി പറയും. യു എ ഇയിൽ

Read More
IndiaTop Stories

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടൻ്റെ തീരുമാനം

സാംബത്തിക തട്ടിപ്പിൽ ഇന്ത്യ തേടുന്ന വ്യവസായ പ്രമുഖൻ വിജയ് മില്യയെ ഇന്ത്യക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. കഴിഞ്ഞ മാസം മുംബൈ അഴിമതി

Read More